HISTORY QUESTIONS AND ANSWERS
കേരള പി എസ് സി വിവിധ മത്സര പരീക്ഷകളിൽ ചോദിച്ചതും ഇനി ചോദിക്കാൻ ചാൻസും ഉള്ള History സെക്ഷനിലെ കുറച്ച് ചോദ്യങ്ങൾ അവയുടെ ഉത്തരങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്. HISTORY 50 QUESTIONS & ANSWER 1️⃣ ഭഗത് സിംഗിന്റെ അന്ത്യവിശ്രമസ്ഥലമായ ഹുസൈനിബാല ഏത് നദിയുടെ തീരത്ത് 👉 സത്ലജ് ✅ 2️⃣ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിസ്സഹകരണ പ്രസ്ഥാനം അംഗീകരിച്ച 1920ലെ നാഗ്പൂർ സമ്മേളനത്തിന്റെ അധ്യക്ഷൻ ആര് ? 👉 സി. വിജയരാഘവാചാര്യർ ✅ 3️⃣ സർദാർ വല്ലഭായി പട്ടേൽ ജന്മദിനമായ ഒക്ടോബർ 31 ഏത് ദിവസമാണ് ? 👉 രാഷ്ട്രീയ ഏകതാ ദിവസ ✅ 4️⃣ മുഹമ്മദലി ജിന്ന യെ ഹിന്ദു മുസ്ലിം ഐക്യത്തിന്റെ പ്രവാചകൻ എന്ന് വിശേഷിപ്പിച്ചതാര് ? 👉 സരോജിനി നായിഡു ✅ 5️⃣ പാലിയം സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത കേരളത്തിലെ നവോത്ഥാന നായകൻ ? 👉 സി.കേശവൻ ✅ 6️⃣ ആത്മകഥാകൃത്തുക്കളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന മുഗൾ രാജാവ് ? 👉 ബാബർ ✅ 7️⃣ ശുചീന്ദ്രംകൈമുക്ക് എന്ന അനാചാരം നിർത്തലാക്കിയ തിരുവിതാംകൂർ രാജാവ് ? 👉 സ്വാതി തിരുനാൾ ✅ 8️⃣ മലയാളി സഭ സ്ഥാപിച്ചതാര് ? 👉 സി. കൃഷ്ണപിള്ള ✅ 9️⃣ മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട സി. വി.രാമൻപിള്ള രചിച്ച കൃതി ? 👉 വിദേശീയ മേധാവിത്വം ✅ 1️⃣