റെയിൽവേയുടെ കീഴിലുള്ള IRCTC യിൽ ഒഴിവുകൾ
ഇന്ത്യൻ റെയിൽവേയുടെ ഭാഗമായി
പ്രവർത്തിക്കുന്ന സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) സൗത്ത് സോൺ, വിവിധ
ട്രേഡുകളിലായി അപ്രന്റീസ്ഷിപ്പ് നിയമനം നടത്തുന്നു.
ഒഴിവുള്ള പോസ്റ്റുകളും, ഒഴിവുകളും യോഗ്യതയും
◾️കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA)
ഒഴിവ്: 9
യോഗ്യത: പത്താം ക്ലാസ് (മെട്രിക്കുലേഷൻ)& ITI സർട്ടിഫിക്കറ്റ്)
◾️എക്സിക്യൂട്ടീവ് -പ്രോക്യുർമെന്റ്
ഒഴിവ്: 2
യോഗ്യത: കൊമേഴ്സ് ബിരുദം
(പഠിച്ചുകൊണ്ടിരിക്കുന്നവർ)/ CA ഇന്റർ/സപ്ലൈ ചെയിൻ അല്ലെങ്കിൽ സമാനമായത്
◾️HR എക്സിക്യൂട്ടീവ് പേറോൾ & എംപ്ലോയി ഡാറ്റാ മാനേജ്മെന്റ്
ഒഴിവ്: 2
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം
◾️എക്സിക്യൂട്ടീവ് - HR
ഒഴിവ്: 1
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം.
◾️ഹ്യൂമൻ റിസോഴ്സ് ട്രെയിനിംഗ്
ഒഴിവ്: 1
യോഗ്യത: ബിരുദം (പഠിച്ചുകൊണ്ടിരിക്കുന്നവർ)
◾️മീഡിയ കോർഡിനേറ്റർ
ഒഴിവ്: 1
യോഗ്യത: ഏതെങ്കിലും ബിരുദം
(പഠിച്ചുകൊണ്ടിരിക്കുന്നവർ)
പ്രായം: 15 - 25 വയസ്സ്
( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
സ്റ്റൈപ്പൻഡ്: 5,000 - 9,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
IMPORTANT LINKS
നോട്ടിഫിക്കേഷൻ ലിങ്ക് : Click Here
കൂടുതൽ തൊഴിലവസരങ്ങൾക്ക് : Click Here
Comments
Post a Comment