MODEL TEST 3

പ്രിയപ്പെട്ട കൂട്ടുകാരെ കേരള പി എസ് സിയുടെ 2024 വർഷത്തിലെ പരീക്ഷകളുടെ പരീക്ഷ കലണ്ടറുകൾ പബ്ലിഷ് ചെയ്ത് വരുകയാണ്. കൂടാതെ എല്ലാവരും കാത്തിരുന്ന LD ക്ലർക്ക് പോസ്റ്റിന്റെ നോട്ടിഫിക്കേഷൻ വന്നു കഴിഞ്ഞു. LGS നോട്ടിഫിക്കേഷൻ ഡിസംബർ 15ന് വരുന്നും ഉണ്ട്. കൂടാതെ മറ്റനവധി പോസ്റ്റുകളുടെ നോട്ടിഫിക്കേഷൻ ഈ വർഷം ഡിസംബർ അവസാനം വരാൻ ഇരിക്കുന്നു.


https://staticgklistspsckerala.blogspot.com/2023/12/model-test-3.html


സർക്കാർ സർവീസിൽ ഒരു സ്ഥിരജോലി നേടാൻ കാത്തിരിക്കുന്നവർക്ക് ഒരു നല്ല സുവർണ്ണവസരമാണ് 2024 എന്ന വർഷം. വെറുതെ സ്വപ്നം മാത്രം കണ്ടാൽ പോരാ അതിന് വേണ്ടി നല്ല രീതിയിലുള്ള തയ്യാറെടുപ്പ് നടത്തിയാലേ നിങ്ങൾക്ക് ലക്ഷ്യസ്ഥാനത്ത് എത്തി ചേരാൻ സാധിക്കു.

ഇപ്പൊ PSC യുടെ നിലപാട് അനുസരിച്ച് Rank List ൽ പേര് വന്നാൽ ജോലി ലഭിക്കില്ല. നല്ല മാർക്കോടെ ഉന്നത Rank ൽ, Rank List ൽ സ്ഥാനം പിടിച്ചാൽ മാത്രമേ ജോലി ലഭിക്കൂ. അതിന് വേണ്ടി മികച്ച രീതിയിൽ പരിശ്രമിക്കണം. പഠിച്ച് തുടങ്ങിയവർ അതുപോലെ തന്നെ മുടക്കം ഇല്ലാതെ പഠനം മുന്നോട്ട് കൊണ്ടുപോവുക. തുടങ്ങാത്തവർ ഇപ്പോഴേ തുടങ്ങിക്കോളൂ കാരണം 2024 ഇങ്ങെത്തി...!

ഇവിടെ നിങ്ങൾക്ക് വേണ്ടി ഒരു ചെറിയ Model Exam ആണ് നിങ്ങൾക്ക് തരുന്നത്. കുറച്ച് ചോദ്യങ്ങൾ പരിചയപ്പെടുകയും ചെയ്യാം. ഇങ്ങനെയുള്ള ചെറിയ Model Test ഒക്കെ എഴുതി കൂടുതൽ ചോദ്യങ്ങൾ പരിചയപ്പെടുന്നത് നിങ്ങളുടെ Study Plan ൽ ഉൾപെടുത്താൻ ശ്രമിക്കുക. അപ്പൊ All The Best  👍🏻


 MODEL EXAM 👇🏻



Wrong Answers :

ഏത് ദിവാന്റെ കാലത്താണ് തിരുവിതാംകൂറിൽ ആദ്യമായി പബ്ലിക് സർവീസ് കമ്മിഷണറെ നിയമിച്ചത്?

ഹൈസ്കൂൾ പഠനകാലത്ത് സനാതനവിദ്യാർഥി സംഘം സ്ഥാപിച്ചതാര്?

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എവിടെവച്ചുനടന്ന സമ്മേളനമാണ് ധർ കമ്മിഷൻ റിപ്പോർട്ടിനെക്കുറിച്ച് പഠിക്കുന്നതിന് ജെ.വി.പി. കമ്മിറ്റിയെ നിയോഗിക്കാൻ തീരുമാനിച്ചത്?

മംഗല്യസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമകളല്ല എന്ന മുദ്രാവാക്യം ഉയർത്തിയതാര്?

കരമാർഗം ഇന്ത്യയിലെത്തിയ ആദ്യത്തെ പോർച്ചുഗീസുകാരൻ:

1831-ൽ നാഗർകോവിൽ സെമിനാരി സന്ദർശിച്ച തിരുവിതാംകൂർ രാജാവ് ആരെയാണ് തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കാൻ ക്ഷണിച്ചത്?

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ആദ്യ ചെയർമാൻ:

1881-ൽ പാസാക്കിയ ഫാക്ടറി നിയമത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയിൽ ബാലവേലയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയ വൈസ്രോയി

സ്ഥൂല സാമ്പത്തികശാസ്ത്രത്തിന്റെ (Macro Economics) പിതാവ് എന്നറിയപ്പെടുന്നത്.

സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്ന വർഷമേത്?

തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി രാഷ്ട്രത്തലവനായുള്ള സംവിധാനം ഏതുപേരിൽ അറിയപ്പെടുന്നു?

സിവിൽ കേസുകൾ കൈകാര്യം ചെയ്യുന്ന ഏറ്റവും താഴ്ന്ന കോടതി ഏത്?

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഭരണസമ്പ്രദായമേത്?

എഴുതപ്പെടാത്ത ഭരണഘടനയുള്ള രാജ്യത്തിന് ഉദാഹരണമേത്?

ജനാധിപത്യരാജ്യങ്ങളിലെ ഗവൺമെന്റുകളുടെ ഘടകമല്ലാത്തതേത്?

ദയാഹർജികളിൽ തീർപ്പുകല്പിക്കാൻ അധികാരമുള്ളതാർക്ക്?

ഒരു ക്ഷേമരാഷ്ട്രം സൃഷ്ടിക്കാൻ സഹായകമായസാമൂഹിക - സാമ്പത്തിക - രാഷ്ട്രീയ പരിപാടികൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഭരണഘടനാ ഭാഗമേത്?

ലോക്സഭയിൽ പട്ടികവർഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള മണ്ഡലങ്ങളെത്ര?

ജാതി-മത-വർഗ-ഭാഷ-ലിംഗ-പ്രദേശ വ്യത്യാസങ്ങളില്ലാതെ പ്രായപൂർത്തിയായ എല്ലാവർക്കും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശം ഏത് പേരിൽ അറിയപ്പെടുന്നു ?

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളെയും തിരസ്കരിക്കാൻ വോട്ടർമാർക്ക് അവകാശം നൽകുന്ന സംവിധാനമേത്?


MORE TEST


 ▪️ Moke Test 1 : Click Here

 ▪️ Model Test  2 : Click Here


Comments

Popular posts from this blog

MOCK TEST - 1

SSC GD 2024 Notification Out

SBI Clerk Recruitment 2023

RBI Assistant Recruitment 2023

Indian Navy Apprentice Recruitment 2023

CSIR CASE 2023 Notification

പോസ്റ്റ് ഓഫീസിൽ ജോലി നേടാൻ അവസരം