Model Test

ജൂലൈ 31 മുതൽ ഓഗസ്റ്റ് 4 വരെ STATIC GK LISTS PSCയുടെ ടെലിഗ്രാം ചാനലിൽ അഞ്ചാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്രം SCERT ടെക്സ്റ്റ്‌ ബുക്കിന്റെ അടിസ്ഥാനത്തിൽ MODEL TEST നടത്തിയിരുന്നു. അന്ന് ടെസ്റ്റ്‌ എഴുതിയ എല്ലാവരുടെയും FINAL RESULT ചാനലിൽ പബ്ലിഷ് ചെയ്തു.


https://staticgklistspsckerala.blogspot.com/2023/08/Model-test-5th-class-scert-text-book.html


ഇവിടെ വീണ്ടും ആ മോഡൽ ടെസ്റ്റുകളുടെ ലിങ്ക് പോസ്റ്റ്‌ ചെയ്യുകയാണ്. അന്ന് ടെസ്റ്റ്‌ എഴുതിയവർക്ക് ഒരു റിവിഷൻ എന്ന പോലെയും ടെസ്റ്റ്‌ എഴുതാൻ സാധിക്കാതെ ഇരുന്നവർക്ക് ഒരിക്കൽ കൂടി എഴുതുവാൻ അവസരം ഞങ്ങൾ ഒരുക്കുകയാണ്.


Part 01,02,... എന്നിങ്ങനെ 05 പാർട്ടുകളായിട്ടാണ് ടെസ്റ്റുകളുടെ ലിങ്ക് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 05 പാർട്ടുകളിൽ നിന്ന് 50 ചോദ്യങ്ങൾ ആണ് നിങ്ങൾ പരിചയപ്പെടുക. എപ്പോൾ വേണമെങ്കിലും ടെസ്റ്റുകൾ എഴുതാൻ സാധിക്കുന്നതാണ്. 


കൂടുതൽ വിവരങ്ങൾ

 ▪️ ഈ പരീക്ഷയിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

▪️ ശരിയായ ഓരോ ഉത്തരങ്ങൾക്ക് 1.0 മാർക്കും തെറ്റായ ഓരോ ഉത്തരത്തിനും 0.33 മാർക്ക് വെച്ച് കുറയുകയും ചെയ്യും

 ▪️ ശ്രമിക്കാത്ത ചോദ്യങ്ങൾക്ക് മാർക്ക് കുറയുന്നതല്ല.

 ▪️ സബ്‌മിറ്റ് ചെയ്തതിന് ശേഷം നിങ്ങളുടെ മാർക്കും, ചോദ്യങ്ങളും ഉത്തരങ്ങളും ലഭ്യമാകുന്നതാണ്.

 ▪️ ഓരോ ചോദ്യത്തിനും ഒരൊറ്റ ഓപ്ഷൻ മാത്രമേ ശരിയായി ഉണ്ടാകു.

 ▪️ TOPIC : SCERT അഞ്ചാം ക്ലാസ്സ്‌ സാമൂഹ്യശാസ്ത്രം ടെക്സ്റ്റ് ബുക്ക്‌ ബേസ്ഡ്


എക്സാം ലിങ്കുകൾ

 ▪️ Model Test Part 01

 ▪️ Model Test Part 02

 ▪️ Model Test Part 03

 ▪️ Model Test Part 04

 ▪️ Model Test Part 05


 STATIC GK LISTS PSC ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യാൻ : Click Here

Comments

Popular posts from this blog

MOCK TEST - 1

SSC GD 2024 Notification Out

SBI Clerk Recruitment 2023

RBI Assistant Recruitment 2023

MODEL TEST 3

Indian Navy Apprentice Recruitment 2023

CSIR CASE 2023 Notification

പോസ്റ്റ് ഓഫീസിൽ ജോലി നേടാൻ അവസരം