ISROയുടെ കീഴിലുള്ള സ്പേസ് ആപ്ലിക്കേഷൻ സെന്ററിൽ വിവിധ ഒഴിവുകൾ

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ISRO) പ്രധാന കേന്ദ്രങ്ങളിലൊന്നായ അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ (SAC), വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


https://staticgklistspsckerala.blogspot.com/2023/08/isro-sac-group-c-recruitment.html


ടെക്നീഷ്യൻ (ഫിറ്റർ, മെഷിനിസ്റ്റ്, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി, ICTSM/ITESM, ഇലക്ട്രീഷ്യൻ), ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ, കെമിക്കൽ, ടർണർ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ്) തുടങ്ങിയ തസ്തികയിലായി 35 ഒഴിവുകൾ


അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് (മെട്രിക് / SSC ) കൂടെ ബന്ധപ്പെട്ട ട്രേഡിൽ ITI/NTC/NAC


പ്രായം: 18 - 35 വയസ്സ്‌

(SC/ ST/ OBC/ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)


ശമ്പളം: 21,700 - 69,100 രൂപ


അപേക്ഷ ഫീസ്

വനിത/ SC/ ST/ PwBD/ ESM: 400 രൂപ
മറ്റുള്ളവർ: 500 രൂപ

(അപേക്ഷാ ഫീസ് ഒഴിവാക്കിയ വിഭാഗങ്ങൾക്ക്, മുഴുവൻ ഫീസും ,മറ്റ് അപേക്ഷകർക്ക് ₹100/ അപേക്ഷാ ഫീസ് നിലനിർത്തിയതിന് ശേഷം ₹400/- റീഫണ്ട് ചെയ്യും.)

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 21ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


നോട്ടിഫിക്കേഷൻ ലിങ്ക്

അപേക്ഷാ ലിങ്ക്

വെബ്സൈറ്റ് ലിങ്ക്

കൂടുതൽ Govt ജോബുകൾ

Comments

Popular posts from this blog

MOCK TEST - 1

SSC GD 2024 Notification Out

SBI Clerk Recruitment 2023

RBI Assistant Recruitment 2023

MODEL TEST 3

Indian Navy Apprentice Recruitment 2023

CSIR CASE 2023 Notification

പോസ്റ്റ് ഓഫീസിൽ ജോലി നേടാൻ അവസരം